തൃശൂർ അശ്വിനി ആശുപത്രി മുൻ ഡയറക്ടർ ചെറുകുളം സി.എൻ നാരായണൻ (94) തൃശ്ശൂരിൽ പാട്ടുരായ്ക്കൽ വസന്ത്നഗറിലെ സ്വവസതിയിൽ വെച്ച് അന്തരിച്ചു


 തൃശൂർ അശ്വിനി ആശുപത്രി മുൻ ഡയറക്ടർ ചെറുകുളം സി.എൻ നാരായണൻ (94) തൃശ്ശൂരിൽ പാട്ടുരായ്ക്കൽ വസന്ത്നഗറിലെ സ്വവസതിയിൽ വെച്ച് അന്തരിച്ചു

തൃപ്പൂണിത്തുറ കോവിലകത്തെ പത്മേശ്വരി തമ്പുരാട്ടി ആണ് ഭാര്യ . മുൻ ഇന്ത്യൻ എയർഫോർസ് ഉദ്യോഗസ്ഥനും, വീനാർ സിസ്റ്റംസ് ജനറൽ മാനേജർ, എന്നി ആയി നിലകളിൽസേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഗാന്ധി പീസ്ഫൗണ്ടേഷൻചെയർമാൻ. 

പൂർണോദയ ബുക്ക് ട്രസ്റ്റ് 

ആജീവനാന്ത അംഗം , ട്രസ്റ്റി,

സർവോദയ മണ്ഡലം ലോക സേവക് ,

എന്നീനിലകളിൽസേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ 

കൃതികളിൽ ഒന്നായ സർവോദയം എന്ന ഗ്രന്ഥം പൂർണോദയ ബുക്ട്രസ്റ്റ് ന് വേണ്ടി മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. 

കുട്ടനെല്ലൂർ ഗ്രാമീണ വായനശാലയുടെ 

സ്ഥാപക 

സംഘാടകരിൽ ഒരാളായിരുന്നു. തൃശൂർ സബ് വേ ഇൻഫ്രാസ്ട്രക്ചർ സൊസൈറ്റി അംഗം ഐ എം വേലായുധൻ- ജി കുമാരപിള്ള ട്രസ്റ്റിന്റേയും ഭാരവാഹിയായിരുന്നു. പരേതരായ സി എൻ ശങ്കരൻ, സി എൻ വല്ലഭൻ എന്നിവരും ഡോ സി എൻ പരമേശ്വരൻ, ഡോ സി എൻ രാമൻ, സി എൻ കൃഷ്ണൻ എന്നിവരും സഹോദരങ്ങളാണ്. മക്കൾ: വിവേക്, വിദ്യ. മരുമക്കൾ: , ജയമാല, ബാച്ചി

Post a Comment

Previous Post Next Post