വയനാട് വഞ്ചനാദിനം കോൺഗ്രസ് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി


 വയനാട് വഞ്ചനാദിനം കോൺഗ്രസ് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി


കോടഞ്ചേരി വയനാട് മേപ്പാടിയിൽ ഉരുൾപൊട്ടലിൽ മരണമടഞ്ഞവരെയും മാരകമായി പരിക്കേറ്റവരെയും എല്ലാ നഷ്ടപ്പെട്ടവരെയും അവരെ സഹായിച്ച സന്നദ്ധ പ്രവർത്തകരെയും അപമാനിക്കുന്ന രീതിയിൽ കള്ളക്കണക്കും ഫണ്ട് തട്ടിപ്പ് നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നും അടിയന്തരമായി സഹായം അനുവദിക്കേണ്ട കേന്ദ്രസർക്കാർ സഹായം നൽകാതെ പ്രളയബാധിതരെ വഞ്ചിക്കുന്ന നടപടിയിലും പ്രതിഷേധിച്ചു

Post a Comment

Previous Post Next Post