കടവല്ലൂർ കല്ലുംപുറത്ത് വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റു

കടവല്ലൂർ കല്ലുംപുറത്ത് വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റു. കല്ലുംപുറം സ്വദേശി ചാമപ്പറമ്പിൽ വീട്ടിൽ സൗദയുടെ മകൻ 12 വയസ്സുള്ള റിസ് വാനാണ് പാമ്പ് കടിയേറ്റത്. ഇന്ന് രാത്രി 9.30 നായിരുന്നു സംഭവം. പാമ്പ് കടിയേറ്റത്തിനെ തുടർന്ന് കുട്ടിയെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post