ഒക്ടോബർ ഒന്നുമുതൽ ആദായനികുതി അപ്പീൽ തീർപ്പാക്കുന്നതിനായി സെ വിശ്വാസ് പദ്ധതി പ്രാബല്യത്തിൽ വരും.


തൃശൂർ:ആദായനികുതി തർക്കങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ കെട്ടിക്കിടക്കുന്ന അപ്പീലുകളിൽ തീർപ്പുകല്പിക്കുന്നതിനായി ബജറ്റിൽ പ്രഖ്യാപിച്ച വിവാദ് സെ വിശ്വാസ് പദ്ധതി ഒക്ടോബർ ഒന്നുമുതൽ പ്രാബല്യത്തിൽ.പദ്ധതിയനുസരിച്ച് ഡിസംബർ 31-നു മുമ്പായി ഡിക്ലറേഷൻ സമർപ്പിക്കുന്ന നികുതിദായകർക്ക് കുറഞ്ഞ തുകയടച്ച് കേസുകൾ തീർപ്പാക്കാം.അതിനുശേഷം ഡിക്ലറേഷൻ സമർപ്പിക്കുന്നവർ കൂടിയ തുക നൽകണം.

പദ്ധതിക്കായി നാലുതരം ഫോമുകൾ ധനമന്ത്രാലയം പുറത്തിറക്കി.

Post a Comment

Previous Post Next Post