പുന്നയൂരില്‍ ബസ്സിന്റെ വാതില്‍പടിയില്‍ നിന്നും പുറത്തേക്ക് വീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്.

 

പുന്നയൂരില്‍ ബസ്സിന്റെ വാതില്‍പടിയില്‍ നിന്നും പുറത്തേക്ക് വീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്. അകലാട് മുഹ്യുദ്ധീന്‍ പള്ളി സ്വദേശിനിയായ നാലകത്ത് 18 വയസുള്ള ഹസ്‌നക്കാണ് പരിക്കേറ്റത്. ചാവക്കാട് പൊന്നാനി ദേശീയപാതയിലെ അകലാട് മുഹ്യുദ്ധീന്‍ പള്ളി സ്റ്റോപ്പില്‍ തിങ്കളാഴ്ച്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ അകലാട് മൂന്നൈനി വി കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post