മാധ്യമപ്രവര്‍ത്തകന്‍ കുഴഞ്ഞുവീണു മരിച്ചു. ഗുരുവായൂര്‍ പാലുവായ് കരുമാഞ്ചേരി വീട്ടില്‍ ജി. അജിത് കുമാറാണ് മരിച്ചത്. 66 വയസ്സായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ 5 മണിയോടെ പടിഞ്ഞാറെ നടയിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണ അജിത് കുമാറിനെ ഉടന്‍തന്നെ ദേവസ്വം മെഡിക്കല്‍ സെന്ററില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ്സ്, ടൈംസ് ഓഫ് ഇന്ത്യ പത്രങ്ങളുടെ ലേഖകനായിരുന്നു. രമയാണ് ഭാര്യ. അര്‍ജുന്‍ മകനാണ്.