വിമാനത്തിനകത്ത് വെച്ച് പുകവലിച്ചയാൾ പിടിയിൽ

 

കൊച്ചി വിമാനത്തിനകത്ത്വെച്ച് പുകവലിച്ച പാനൂർ സ്വദേശി നെടുമ്പാശേരിയിൽ പിടിയിൽ .വിമാനത്തിനകത്ത് വച്ച് പുകവലിച്ചതിനാലാണ് യാത്രക്കാരനെ പിടികൂടിയത്. ദമാമിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിലാണ് യാത്രക്കാരനായ പാനൂർ സ്വദേശി മുബാറക് സുലൈമാൻ സിഗരറ്റ് വലിച്ചത്.


പൈലറ്റിന്റെ പരാതിയെ തുടർന്ന് നെടുമ്പാശ്ശേരി പോലീസ് ഇയാളെ പിടികൂടി

Post a Comment

Previous Post Next Post