പൊന്നാനിയിൽ വീടിന് തീവെച്ച് ആത്മഹത്യാ ശ്രമം. ഗൃഹനാഥനുൾപ്പെടെ അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഏറാട്ട് വീട്ടിൽ മണികണ്ഠൻ, അമ്മ സരസ്വതി, ഭാര്യ റീന, രണ്ട് മക്കൾ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്.