കപ്പൂർ പഞ്ചായത്ത് 2023-24 പദ്ധതി പട്ടിജാതി വിഭാഗങ്ങൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു കപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡന്റ് കെ വി ആ മനകുട്ടി അദ്ധ്യക്ഷയായി സ്ഥിരം സമിതി അധ്യക്ഷൻമാരായ വി യു സുജിത ,കെ വി രവീന്ദ്രൻ, മെമ്പർമാരായ ഫസീല , പി ശിവൻ , ഹൈദർ അലി , ഷമീഖ് എം മുംതാസ് ,രാധിക എം കെ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു സ്കൂൾ എച്ച്.എം സതി ടീച്ചർ നന്ദി പറഞ്ഞു
കപ്പൂർ പഞ്ചായത്ത് 2023 - 24 പദ്ധതി പഠനോപകരണങ്ങൾ വിതരണം ചെയ്തു
byWELL NEWS
•
0


