തിളച്ച വെള്ളം അബദ്ധത്തിൽ കാ ലിൽ വീണ് പൊള്ളലേറ്റ് ചികിത്സയിലാ യിരുന്ന നാലു വയസുകാരി മരിച്ചു


 കണ്ണൂർ: തിളച്ച വെള്ളം അബദ്ധത്തിൽ കാ ലിൽ വീണ് പൊള്ളലേറ്റ് ചികിത്സയിലാ യിരുന്ന നാലു വയസുകാരി മരിച്ചു. പാനൂ ർ തൂവ്വക്കുന്നിലെ മത്തത്ത് തയ്യുള്ളതിൽ അബ്ദുള്ള-സുമിയത്ത് ദമ്പതികളുടെ മകൾ സൈഫ ആയിഷ (നാല്) ആണ് മരിച്ചത്.


സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരി ക്കെയാണ് മരണം സംഭവിച്ചത്. പോ സ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധു ക്കൾക്ക് വിട്ടുകൊടുത്തു.


അസ്വാഭാവിക മരണത്തിന് കൊളവല്ലൂർ പോലീസ് അന്വേഷണം തുടരുകയാണ്.

Post a Comment

Previous Post Next Post