*ചാലിശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ദൈവമാതാവിൻറ് എട്ടു നോമ്പ് പെരുന്നാൾ*
*സെപ്തംബർ അഞ്ചാംതിയ്യതി വ്യാഴം*
*രാവിലെ 8 am വിശുദ്ധ കുർബാന ഫാ.ജോൺ കുളങ്ങാട്ടിൽ*
*11am പകൽ ധ്യാനയോഗം ഫാ.ജോമോൻ ജോസഫ്*
*6 .30 pm സന്ധ്യ നമസ്ക്കാരം*
*ഗാന ശൂശ്രുഷ*
*രാത്രി 7.30 എട്ടു നോമ്പ് സുവിശേഷയോഗം*
*ഫാ.എൽദോസ് പുളിഞ്ചോട്ടിൽ **
*9. pm മുട്ടുകുത്തൽ വഴിപാട്*


