*ചാലിശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ദൈവമാതാവിൻറ് എട്ടു നോമ്പ് പെരുന്നാൾ*
*സെപ്തംബർ നാലാം തിയ്യതി ബുധൻ*
*രാവിലെ 8 am വിശുദ്ധ കുർബാന വെരി റവ. എൻ.കെ യാക്കോബ് കോർ-എപ്പിസ്കോപ്പ*
*11am പകൽ ധ്യാനയോഗം ബ്രദർ റോയ് മാന്ദാമംഗലം*
*6 .30 pm സന്ധ്യ നമസ്ക്കാരം*
*ഗാന ശൂശ്രുഷ*
*രാത്രി 7.30 എട്ടു നോമ്പ് സുവിശേഷയോഗം*
*ഫാ.മാത്യൂസ് ഈരാളിൽ**


