തൃശൂർ:ആന്ധ്രയിലെ വെള്ളപ്പൊക്കത്തെ തുടർന്ന് മൂന്ന് ട്രെയിനുകൾ റദ്ദാക്കി.ഇന്നത്തെ കൊച്ചുവേളി - കോർബ എക്സ്പ്രസ്സ്, ബിലാസ്പുർ -എറണാകുളം എക്സ്പ്രസ്സ് ബുധനാഴ്ച പുറപ്പെടേണ്ട എറണാകുളം -ബിലാസ്പുർ എക്സ്പ്രസ് എന്നീ ട്രെയിനുകൾ ആണ് റെദ്ദാക്കിയത്.
ട്രെയിനുകൾ റദ്ദാക്കി
byWELL NEWS
•
0


