തൃശ്ശൂർ-കുന്നംകുളം റൂട്ടിൽ സ്വകാര്യ ബസ് സമരം.


 കുന്നംകുളത്ത് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന വരുൺ ബസ് റോങ്ങ് സൈഡ് കയറിപ്പോയതിനെ തുടർന്ന് എതിർ ദിശയിൽ വരികയായിരുന്ന കാർ ബസ്സിനു മുൻപിൽ നിർത്തിയിടുകയും ബസ് ജീവനക്കാരും കാറിലെ യാത്രക്കാരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും കാർ യാത്രികർ ബസ്സിനു മുകളിൽ അടിക്കുകയും തൃശ്ശൂർ കുന്നംകുളം റോഡിൻ്റെ ശോചനീയാവസ്ഥയിലും പ്രതിഷേധിച്ച് തൃശ്ശൂർ കുന്നംകുളം റൂട്ടിൽ സ്വകാര്യ ബസ്സുകൾ സമരം നടത്തുന്നു.

Post a Comment

Previous Post Next Post