ജി.എച്ച്.എസ്.എസ് കടവല്ലൂർ NSS വളണ്ടിയർമാരുടെ നേതൃത്വത്തിൽ നടത്തിയ ചെണ്ടുമല്ലി പൂകൃഷിയുടെ വിളവെടുപ്പുത്സവം സ്കൂൾ പി.ടി.എ.പ്രസിഡണ്ട് ശ്രീ സുധീർ കെ.ഇ സ്കൂൾ എച്ച്.എം. ശ്രീമതി ഷെളി. എം. പെലക്കാട്ടിന് ഒരു കുട്ട പൂക്കൾനൽകി ഉദ്ഘാടനം ചെയ്തു. NSS കുട്ടികൾ ഓണത്തിനൊരുവട്ടി പൂവ്വ് പദ്ധതിയുടെ ഭാഗമായിട്ടാണ് സ്കൂളിൽ പൂന്തോട്ടമുണ്ടാക്കിയത്. സ്കൂൾ PTA വൈസ് പ്രസിഡണ്ട് ശ്രീ. സുധീപ്. വി.സി, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ശ്രീ.ശിവദാസൻ, സ്കൂൾ വികസന സമിതി കൺവീനർ ശ്രീ. അരവിന്ദാക്ഷൻ കെ.വി. പ്രിൻസിപ്പാൾ ഇൻ ചാർജ് ശ്രീമതി. സീമന്തിനി എം തുടങ്ങിസ്കൂൾ അധ്യാപകർ, നാട്ടുകാർ കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു. വളണ്ടിയറായ ശ്രീനന്ദ പി.ആർ സ്വാഗതവും, അർച്ചന കെ.ആർ നന്ദിയും പറഞ്ഞു. ലീഡർമാരായ അൽമാസ്ഫാത്തിമ കെ.എം, ആദർശ് പി.ആർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.