ചാലിശ്ശേരി സർവ്വീസ് സഹകരണ ബാങ്കിന്റെ 2023-2024 സാമ്പത്തിക വർഷത്തെ വാർഷീക പൊതുയോഗം മുൻ തൃത്താല MLA ശ്രീ TP കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു.


 ചാലിശ്ശേരി സർവ്വീസ് സഹകരണ ബാങ്കിന്റെ 2023-2024 സാമ്പത്തിക വർഷത്തെ വാർഷീക പൊതുയോഗം മുൻ തൃത്താല MLA ശ്രീ TP കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്‌ DR, ശ്രീ EN ഉണ്ണികൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബാങ്ക് സെക്രട്ടറി,,, അസി :സെക്രട്ടറി വിനീത, ഇന്റർനെൽ ഓഡിറ്റർ സുജാത, ബാങ്ക് വൈസ് പ്രസിഡന്റ്‌ ശ്രീ AM അബ്ദുള്ളകുട്ടി,തൃത്താല ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീ PR കുഞ്ഞുണ്ണി, PCARD ഭരണസമിതി അംഗം ശ്രീ TM കുഞ്ഞുകുട്ടൻ, CPIM ചാലിശ്ശേരി ലോക്കൽ സെക്രട്ടറി സ :വിജയമ്മ ടീച്ചർ, ബാങ്ക് ഭരണസമിതി അംഗങ്ങളായ ആനി വിനു, PK പ്രമേഷ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ മുതിർന്ന അംഗങ്ങളെയും, കുടുംബശ്രീ ചെയർപേഴ്സൺ, അക്കൗണ്ടന്റ് എന്നിവരെ ആദരിക്കുകയും, പ്രഫഷണൽ വിദ്യാഭ്യാസത്തിൽ മികവ് തെളിയിച്ചവരെയും, നിക്ഷേപ സമാഹരണത്തിൽ ടാർഗറ്റ് പൂർത്തീകരിച്ച ജീവനക്കാരെയും അനുമോദിക്കുകയും ചെയ്തു

Post a Comment

Previous Post Next Post