പെങ്ങാമുക്ക് തെക്കുമുറിയിൽ താമസിക്കുന്ന പുലിക്കോട്ടിൽ കൊച്ചുമോൻ മകൻ സിജിൻ (36) നിര്യാതനായി.


 പെങ്ങാമുക്ക് തെക്കുമുറിയിൽ താമസിക്കുന്ന പുലിക്കോട്ടിൽ കൊച്ചുമോൻ മകൻ സിജിൻ (36) നിര്യാതനായി. സംസ്കാരം ഇന്ന് വൈകീട്ട് 04:30 ന് പെങ്ങാമുക്ക് സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പഴയ പള്ളി സെമിത്തേരിയിൽ.

സിബിൻ സഹോദരനാണ്.

Post a Comment

Previous Post Next Post