മരത്തംകോട് സി.സി ജോസ് അന്തരിച്ചു
എറണാകുളത്തെ ആദ്യകാല സ്റ്റേഷനറി വ്യാപാരി ആയിരുന്നു (ഫ്രണ്ട്സ് ഏജൻസിസ് ) മരത്തംകോട് ചെറുവത്തൂർ പരേതനായ ചേറപ്പൻ മകൻ ജോസ് ( 69 ) നിര്യാതനായി
സംസ്കാരം ഞായറാഴ്ച വൈകിട്ട് മൂന്നിന് കുന്നംകുളം വി നാഗൽ ഗാർഡൻ സെമിത്തേരിയിൽ നടക്കും
മക്കൾ : സുജോയ് ,ജിൻസി ( അദ്ധ്യാപിക നിർമ്മല മാതാ സ്കൂൾ ഇയ്യാൽ )'
മരുമകൻ : ബെനറ്റ് (കുവൈറ്റ്)
Tags:
OBITUARY


