ചാലിശേരി ഗത്സമെൻ പ്രെയർ ഫെല്ലോഷിപ്പ് 31 മത് വാർഷിക കൺവെൻഷൻ ഞായറാഴ്ച വൈകീട്ട് നടക്കും.

ചാലിശേരി ഗത്സമെൻ പ്രെയർ ഫെല്ലോഷിപ്പ് 31 മത് വാർഷിക കൺവെൻഷൻ ഞായറാഴ്ച വൈകീട്ട് നടക്കും.

ഞായറാഴ്ച വൈകീട്ട് ആറ് മുതൽ ഒമ്പത് വരെ ഗതസ്മെൻ പ്രയർ ഹാളിൽ നടക്കുന്ന യോഗത്തിൽ ഫാ.ജോൺസൺ തേക്കടയിൽ വചനസന്ദേശം നൽകും.

ഫാ.കെ.സി ജോൺ ,ഫാ.സുനു ബേബി കോശി ,ഫാ.ബിജു ഇsയാളികുടിയിൽ എന്നിവർ പങ്കെടുക്കും

Post a Comment

Previous Post Next Post