കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണ് മരിച്ചു. തയ്യൂർ കിഴുവീട്ടിൽ നാരായണൻ നായരുടെ മകൻ സന്തോഷ് (48) ആണ് മരിച്ചത്. ശനിയാഴ്ച്ച വൈകീട്ട് 6 മണിയോടെ വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചു. കെ.എസ്.ഇ.ബി എരുമപ്പെട്ടി കുണ്ടന്നൂർ സെക്ഷനിലെ മീറ്റർ റീഡിംഗ് ഉദ്യോഗസ്ഥനാണ്. മഞ്ജു ഭാര്യയും ഓമന അമ്മയുമാണ്. ദേവാനന്ദ്, ദേവദശൻ എന്നിവർ മക്കളാണ്