പടിഞ്ഞാറങ്ങാടി കുളത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി


 കപ്പൂർ :പടിഞ്ഞാറങ്ങാടി അങ്ങാടിക്കുളത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.

പടിഞ്ഞാറങ്ങാടി കുന്നുമ്മൽ രവി യുടെ ഭാര്യ ഷീബ(38)യാണ് മരണപ്പെട്ടത്. 

ശനിയാഴ്ച പുലർച്ചയോടെ കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ തൃത്താല പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Post a Comment

Previous Post Next Post