സംസ്ഥാനത്ത് വീണ്ടും സ്വർണ വിലയിൽ കുതിപ്പ്.


പവന്റെ വില 58,000 രൂപ കടന്നു. സമീപ കാലത്തെ ഏറ്റവും വലിയ വർധനവാണ് ഇത്. ശനിയാഴ്ച. പവന്റെ വില 320 രൂപ ഉയർന്ന് 58,240 രൂപയായി.കഴിഞ്ഞ ദിവസം 57,920 രൂപയായിരുന്നു വില. ഗ്രാമിന്റെ വിലയാകട്ടെ 7280 രൂപയുമായി..ഒരു ഗ്രാം സ്വർണത്തിന് 7280 രൂപയാണ് ഇന്നത്തെ നിരക്ക്

Post a Comment

Previous Post Next Post