മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ കല്ലുംപുറം സെന്റ് ജോർജ്ജ് പള്ളി പെരുന്നാളിനെ ഞായറാഴ്ച കൊടിയേറും
മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ കല്ലുംപുറം സെന്റ് ജോർജ്ജ് പള്ളി പെരുന്നാളിനെ ഒക്ടോബർ 20-ാം തിയ്യതി ഞായറാഴ്ച കൊടിയേറും.ഒക്ടോബർ 20-ാം തിയ്യതി ഞായറാഴ്ച രാവിലെ വിശുദ്ധ കുർബാനക്കുശേഷം ഇടവക വികാരി ഫാദാർ : അഫ്രേം അന്തിക്കാട് പെരുന്നാൾ കൊടിയേറ്റം നടത്തും.പെരുന്നാൾ കൊടിയേറ്റത്തിന് ഇടവക വികാരി ഫാദർ: അഫ്രേം അന്തിക്കാട്
ഇടവക സെക്രട്ടറി സി.പി ഡേവിഡ്, ട്രഷറർ പി .സി സൈമൺ, കമ്മറ്റി അംഗംങ്ങൾ, കൗൺസിൽ അംഗങ്ങൾ, മീഡിയ കൺവീനർ എന്നിവർ നേതൃത്വം നൽകും. ഒക്ടോബർ 24, 25 (വ്യാഴം, വെള്ളി ) ദിവസങ്ങളിലാണ് പെരുന്നാൾ ആഘോഷം


