വിദ്യാഭ്യാസത്തിലൂടെയുള്ള സാമുദായിക ഉന്നമനം അനിവാര്യം ഡോ ജെറോം ചിങ്ങം തറ


 കോഴിക്കോട് രൂപത വിദ്യാഭ്യാസ സംഗമം വെള്ളിമാടുകുന്ന് ഹോളി റെഡിമർ ദേവാലയത്തിൽ ഫെറോന വികാരി ഡോക്ടർ ജെറോം ചിങ്ങം തറ ഉദ്ഘാടനം ചെയ്തു വിദ്യാഭ്യാസത്തിലൂടെയുള്ള സാമുദായി ഉന്നമനം അനിവാര്യമാണെന്ന് ഫാ ജെറോം ഉത്ബോധിപ്പിച്ചു വികാരി ഫാ ഡെന്നീ മോസസ് പരിപാടിയിൽ അധ്യക്ഷത വഹിച്ചു ഇടവക ആനിമേറ്റർ sr ലിനറ്റ് പ്രസംഗിച്ചു . രൂപത ചാൻസലർ ഫാ സജിവ് വർഗീസ്, പാക്സ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ ഫാ സൈമൺ പീറ്റർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി വിവിധ ഇടവകയിൽ നിന്നുള്ള പ്രതിനിധിയിൽ പങ്കെടുത്ത് വിദ്യാഭ്യാസ പ്രവർത്തനം ഊർജിതമാക്കുവാനുള്ള തീരുമാനങ്ങൾ കൈകൊണ്ട് യോഗം അവസാനിപ്പിച്ചു.

Post a Comment

Previous Post Next Post