തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ മോഷണം. നിവേദ്യ ഉരുളിയാണ് മോഷണം പോയത്. സംഭവത്തിൽ മൂന്ന് ഹരിയാന സ്വദേശികൾ പിടിയിലായി. ഒരു പുരുഷനും രണ്ട് സ്ത്രീകളുമാണ് പിടിയിലായത്. തിരുവനന്തപുരം ഫോർട്ട് പൊലീസ് ഹരിയാനയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് മോഷണം നടന്നത്.
തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ മോഷണം.
byWELL NEWS
•
0


