കുന്നംകുളത്ത് എംഡിഎംഎ വേട്ട; വടക്കേക്കാട് സ്വദേശി അറസ്റ്റിൽ.

 

 കുന്നംകുളം :കുന്നംകുളം നഗരത്തിൽ വൻ ലഹരി വേട്ട. എം ഡി എം എയുമായി വടക്കേക്കാട് സ്വദേശി

വലിയവീട്ടിൽ അൻസാരി

നെയാണ് കുന്നംകുളം പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 23 ഗ്രാം എംഡി എം എ പിടികൂടിയിട്ടുണ്ട്.

Post a Comment

Previous Post Next Post