വെസ്റ്റ് മങ്ങാട് ഗ്രാമീണ വായനശാല നടത്തിയ ചിത്രകലാ ശിൽപ്പശാല സംഘടിപ്പിച്ചു. പോർക്കുളം പഞ്ചായത് പ്രസിഡണ്ട് അഡ്വ: രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് ഡെന്നീസ് മങ്ങാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന എസ്. സി എസ്. ടി കമ്മീഷൻ അംഗം ടി.കെ വാസു മുഖ്യാഥിതിയായിരുന്നു. പഞ്ചായത്ത് നേതൃസമതി കൺവീനർ പി.എം സോമൻ , വായനശാല സെക്രട്ടറി പി.സി മോഹൻദാസ് ഭരണസമതി അംഗങ്ങളായ രാജി മണികണ്ഠൻ , പി.സി ജയപാലൻ എന്നിവർ പ്രസംഗിച്ചു . ചിത്രകലയെ കുറിച്ചു നടന്ന ശിൽപ്പശാലക്ക് സിനി ആർട്ട് ഡയറക്ടർ ( പുള്ള് ഫെയിം ) ജയലാൽ മങ്ങാട് നേതൃത്വം നൽകി .എൽ.പി , യു.പി ., ഹൈസ്ക്കൂൾ വിഭാഗങ്ങളിലായി നടന്ന ചിത്ര രചനാ മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി