ട്രെയിനുകള്‍ കൂട്ടിയിടിച്ചു, അഞ്ചു കോച്ചുകള്‍ പാളം തെറ്റി, മൂന്നു കോച്ചുകള്‍ക്ക് തീപിടിച്ചു.

ട്രെയിനുകള്‍ കൂട്ടിയിടിച്ചു, അഞ്ചു കോച്ചുകള്‍ പാളം തെറ്റി, മൂന്നു കോച്ചുകള്‍ക്ക് തീപിടിച്ചു.


ചെന്നൈ കവരൈപേട്ടയിില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ അപകടം, മൈസുരു- ദർബാംഗ ട്രെയിൻ ചരക്കു ട്രെയിനിലിടിച്ചാണ് അപകടമുണ്ടായത്തിരുവള്ളൂരിന് സമീപം കവരൈപേട്ടയില്‍ രാത്രി 8.21ഓടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ അഞ്ച് കോച്ചുകള്‍ പാളം തെറ്റി. ഇടിയുടെ ആഘാതത്തില്‍ മൂന്നുകോച്ചുകള്‍ക്ക് തീപിടിച്ചതായും റിപ്പോ‌ർട്ടുണ്ട്. അപകടത്തില്‍ ആളപായമില്ലെന്നാണ് ലഭിക്കുന്ന വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല,
 

Post a Comment

Previous Post Next Post