![]() |
ചങ്ങരംകുളം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ആലങ്കോട് യൂണിറ്റിന്റെ വയോജന ദിനാചരണം യൂണിയൻ സെക്രട്ടറി പി എം സതീശൻ ഉദ്ഘാടനം ചെയ്തു ചികിത്സയിൽ കഴിയുന്ന അംഗങ്ങളെ അവരുടെ വീട്ടിലെത്തി ആദരിച്ചു ചടങ്ങിൽ സി ശിവശങ്കരൻ മാസ്റ്റർ എം ബാലാമണി കെ സുശീല എന്നിവർ പങ്കെടുത്തു സംസാരിച്ചു.


