പഴഞ്ഞി ചീരൻ വീട്ടിൽ പരേതനായ പാവുണ്ണിയുടെ മകൻ തമ്പി നിര്യാതനായി


പഴഞ്ഞി സെൻ്റ് മേരീസ് റോഡിൽ ചീരൻ പരേതനായ പാവുണ്ണി മകൻ തമ്പി (7O) നിര്യാതനായി. റിട്ടയർ കെ.എസ്.ആർ.ടി.സി ഡ്രൈവറായിരുന്നു.

സംസ്ക്കാരം വ്യാഴാഴ്ച വൈകീട്ട് 4 ന് പഴഞ്ഞി സെൻ്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ നടക്കും.

ഭാര്യ: ബേബി

മക്കൾ: ബിൻസി, ബിൽമി ,വിൽഷ ,ഗീവർ

മരുമക്കൾ: ബിനോജ് ,ടിങ്കു ,ജിൻ്റോ

Post a Comment

Previous Post Next Post