ഇരിങ്ങലക്കുട. കരുവന്നൂരിൽ സ്വകാര്യബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ ഡ്രൈവർ മരിച്ചു. തേലപ്പിള്ളി സ്വദേ ശി പെരുമ്പിള്ളി വീട്ടിൽ നിജോ ആണ് മരി ച്ചത്. കരുവന്നൂർ ചെറിയപാലത്തിൽ രാവി ലെ പത്തോടെയാണ് അപകടം ഉണ്ടായത്.
ഇരിങ്ങാലക്കുട ഭാഗത്ത് നിന്ന് വന്ന സ്വ കാര്യ ബസ് മറ്റൊരു വാഹനത്തെ മറികട ന്ന് വരുന്നതിനിടെ എതിർദിശയിൽ വന്ന കാറിൽ ഇടിക്കുകയായിരുന്നു. കാർ ഡ്രൈവർ സംഭവസ്ഥലത്തു തന്നെ മരിച്ചു.


