ചാലിശ്ശേരി-തണ്ണീർക്കോട് പ്രദേശത്തുകാർക്ക് സുപരിചിതയായ ഗ്രാമ മുത്തശ്ശി ഓർമ്മയായി

 

ചാലിശ്ശേരി-തണ്ണീർക്കോട് പ്രദേശത്തുകാർക്ക് സുപരിചിതയായ ഗ്രാമ മുത്തശ്ശി ഓർമ്മയായി. ആറു പതിറ്റാണ്ടോളം കൊട്ട,മുറം തുടങ്ങിയ മുളകൊണ്ടുള്ള കരകൗശല വസ്‌തുക്കൾ നിർമ്മിച്ച് ചാലിശ്ശേരി-തണ്ണീർക്കോട് പ്രദേശങ്ങളിൽ വീടു വീടാന്തരം വിൽപ്പനനടത്തിയരുന്ന പടാട്ടുകുന്ന് പരേതനായ ഇട്ട്യണ്ട ഭാര്യ കുറുമ്പയാണ് മരിച്ചത്. 99 വയസ്സായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ഷൊർണൂർ ചെറുതുരുത്തി ശാന്തിതീരത്ത് ന ക്കും. ഗോപാലൻ മകനാണ്.

Post a Comment

Previous Post Next Post