ഡോ. കെ.ബി ബിൻസയെ പോർക്കുളം ഗ്രാമപഞ്ചായത്ത് ആദരിച്ചു

 

ഡോ. കെ.ബി ബിൻസയെ പോർക്കുളം ഗ്രാമപഞ്ചായത്ത് ആദരിച്ചു


കേരള യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസിൽ അക്കിക്കാവ് പി എസ് എം ഡെൻറൽ സയൻസ് ആൻ്റ് റിസർച്ച് കോളേജിൽ നിന്ന് രണ്ടാംറാങ്ക് കരസ്ഥമാക്കിയ പാറേമ്പാടം സ്വദേശി ഡോ കെ.ബി 

ബിൻസയെ 

 പോർക്കുളം ഗ്രാമപഞ്ചായത്ത് ആദരിച്ചു


 പോർക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.രാമകൃഷണൻ പൊന്നാടയും ഉപഹാരവും നൽകി.

വൈസ് പ്രസിഡൻ്റ് ജിഷ ശശി ,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഖില മുകേഷ് ,പ്രതിപക്ഷ നേതാവ് എ ജ്യോതീഷ് ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിന്ധു ബാലൻ ,പി.സി. കുഞ്ഞൻ എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post