Home നാളെ തൃശൂർ ശക്തൻസ്റ്റാൻഡിൽ ബസ് പണിമുടക്ക് byWELL NEWS •October 29, 2024 0 തൃശ്ശൂർ ശക്തൻ സ്റ്റാന്റിലെത്തുന്നഎല്ലാ സ്വകാര്യ ബസ്സുകളുംബുധനാഴ്ച പണിമുടക്കും.ബസ്സുകൾക്ക് സ്റ്റാന്റ് പരിസരത്ത് നടപ്പാക്കിയ ഗതാഗത പരിഷ്കാരത്തിൽ പ്രതിഷേധിച്ചാണ് സമരം.സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് പണിമുടക്ക് നടത്തുന്നത്. Facebook Twitter