മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നും നാളെയും ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ പങ്കെടുക്കും.

 മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നും നാളെയും ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ പങ്കെടുക്കും.

ചേലക്കര മണ്ഡലത്തിലെ എൽ ഡിഎഫിന്റെ ആറ് തെരഞ്ഞെടു പ്പ് റാലികളിലും അദ്ദേഹം പങ്കെടുക്കും. ഇന്ന് രാവിലെ 10ന് വരവൂർ തളി, വൈകിട്ട് 4.30ന് ദേശമംഗലം തലശേരി, 5.30ന് ചെറുതുരു ത്തി നെടുമ്പുര എന്നിവിടങ്ങ ളിൽ റാലി ഉദ്ഘാടനം ചെയ്യും. ഞായർ രാവിലെ 10ന് കൊണ്ടാ ഴി സൗത്ത്, വൈകിട്ട് 4.30ന് പഴ യന്നൂർ വടക്കേത്തറ, 5.30ന് തിരു വില്വാമല ഈസ്റ്റ് എന്നിവിടങ്ങ ളിലും റാലി ഉദ്ഘാടനം ചെയ്യും

Post a Comment

Previous Post Next Post