മൂക്കുതല ജി.എൽ പി സ്കൂളിൽ മികവുത്സവും , ശിശുദിനാഘോഷവും നടത്തി .


 മൂക്കുതല ജി.എൽ പി സ്കൂളിൽ 

മികവുത്സവും , ശിശുദിനാഘോഷവും നടത്തി . 

പരിപാടി നന്നംമുക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് . ഒ. പി പ്രവീൺ ഉദ്ഘാടനം ചെയ്തു.

പി ടി എ പ്രസിഡണ്ടും പഞ്ചായത്ത് മെമ്പറുമായ ഷൺമുഖൻ അധ്യഷനായി

വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാഗി മുഖ്യാതിഥിയായി

സബ്ജില്ല തലത്തിൽ വിവിധ മേളകളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ട്രോഫികൾ വിതരണം നൽകി അനുമോദിച്ചു.  

ശിശുദിനത്തിൻ്റെ ഭാഗമായി പി സി എൻ ജി എച്ച് എസ് ജൂനിയർ റെഡ് ക്രോസ് അംഗങ്ങൾ, ഹയർസെക്കണ്ടറി എൻ.എസ്. എസ് വളണ്ടിയർമാർ എന്നിവർ ചേർന്ന് സമ്മാനങ്ങളും , ഫ്രൂട്ട്സും നൽകി. വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ച് ശിശുദിനാഘോഷം ആഹ്ലാദമാക്കി.

പ്രധാനദ്ധ്യാപിക വി.ആർ ഗീത , 

സഹഅധ്യാപകരായഅനിത കെ.വി, അനു ടി.കെ , സെലീനാമ്മ ജോൺ, സിമി സി.പി, അനില പി.കെ, സിന്ധു കെ ദേവസ്സി, ശ്രീലേഖ എ.ജി , രമ്യ കെ.കെ ,രേഖ, റീന, രഗില എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post