എടപ്പാൾ: കക്കിടിപ്പുറം കെ.വി.യു.പി.സ്കൂളിൽ ശിശുദിനാഘോഷത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾ ബിഗ് ക്യാൻവാസിലെ ചിത്രങ്ങൾക്ക് നിറം നൽകി.ബാലസഭ, നെഹ്റു വിൻ്റെ ചിത്രം വരയ്ക്കൽ, പായസവിതരണം എന്നിവയും നടന്നു.പ്രധാനാധ്യാപിക പി.ജി. ബിന്ദു ഉദ്ഘാടനം ചെയ്തു. സീനിയർ അധ്യാപകൻ സജി.കെ ചിന്നൻ അധ്യക്ഷത വഹിച്ചു.
കക്കിടിപ്പുറം കെ.വി.യു.പി.സ്കൂളിൽ ശിശുദിനാഘോഷം നടത്തി
byWELL NEWS
•
0


