മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനിടയിലേക്ക് ബസ് കയറ്റിയ സംഭവത്തിൽ ഡ്രൈവർക്കെതിരേ കേസെടുത്തു.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനിടയിലേക്ക് ബസ് കയറ്റിയ സംഭവത്തിൽ ഡ്രൈവർക്കെതിരേ കേസെടുത്തു.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനിടയിലേക്ക് ബസ് കയറ്റിയ സംഭവത്തിൽ ഡ്രൈവർക്കെതിരേ കേസെടുത്തു. കുന്നമംഗലം പടനിലം ചെമ്പ്റ്റച്ചെരുവിൽ സ്വദേശി രാജേഷിനെതിരെയാണ് അശ്രദ്ധമായി വാഹനമോടിച്ചെന്ന് ആരോപിച്ചാണ് ട്രാഫിക് പൊലീസ് കേസെടുത്തത്. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post