മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു

 


കോഴിക്കോട് ബേപ്പൂർ മത്സ്യബന്ധന ഹാർബറിൽ നിർത്തിയിട്ടിരുന്ന ബോട്ടിന് തീപിടിച്ചു. രണ്ട് മത്സ്യത്തൊഴിലാളികൾക്ക് പൊള്ളലേറ്റു. തീപിടിച്ച ഉടൻ മറ്റു തൊഴിലാളികൾ വെള്ളത്തിലേക്ക് ചാടി രക്ഷപ്പെട്ടു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ലക്ഷദ്വീപ് കില്‍ത്തന്‍ സ്വദേശി ദിൽബറിന്റെ ഉടമസ്ഥതയിലുള്ള അഹൽ എന്ന ബോട്ടിനാണ് തീ പിടിച്ചത്.

Post a Comment

Previous Post Next Post