തൃശൂർ റവന്യൂ ജില്ല കലോത്സവത്തിന്റെ ഉദ്ഘാടന സമാപന സമ്മേളനങ്ങളുടെ ക്ഷണക്കത്ത് കുന്നംകുളം നഗരസഭ ചെയർമാൻ സീതാരവീന്ദ്രൻ സ്വീകരണ കമ്മിറ്റി ചെയർമാനായ കുന്നംകുളം മുനിസിപ്പൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി .സോമശേഖരന് കൈമാറി പ്രകാശനം ചെയ്തു.. സ്വീകരണ കമ്മിറ്റി കൺവീനർ സി ஜெ സ്വാഗതം പറഞ്ഞ ചടങ്ങിന് സ്വീകരണ കമ്മിറ്റി ജോയിൻ കൺവീനർ സി ഐ ജെയ്മോൻ നന്ദിയും പറഞ്ഞു. നഗരസഭ വൈസ് ചെയർമാൻ വികസനകാര്യ ചെയർമാൻപി സ്റ്റാൻഡിങ് അനിലൻ, കമ്മിറ്റി സുരേഷ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ ഷബീർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എ. മൊയ്തീൻ സ്വീകരണ കമ്മറ്റി വൈസ് ചെയർമാൻ എ യു വൈശാഖ്, ജോയിൻ്റ് കൺവീനർ ചൈതന്യ. സി എന്നിവർ സംസാരിച്ചു. ടി. സോമശേഖരൻ അധ്യക്ഷത വഹിച്ചു.
ജില്ല കലോത്സവത്തിന്റെ ഉദ്ഘാടന സമാപന സമ്മേളനങ്ങളുടെ ക്ഷണക്കത്ത് പ്രകാശനം ചെയ്തു
byWELL NEWS
•
0