ആമക്കാവ് പയ്യഴി വടക്കേക്കര ഗോവിന്ദൻകുട്ടി (74) നിര്യാതനായി.


 കൂറ്റനാട്:ആമക്കാവ് പയ്യഴി വടക്കേക്കര ഗോവിന്ദൻകുട്ടി (74) നിര്യാതനായി.

ഭാര്യ : പരേതയായ ഗീത.

മക്കൾ :ജയശ്രീ,പ്രിയ,വിനോദ് കുമാർ.

മരുമക്കൾ:ഉദയകുമാർ,മുരളീകൃഷ്ണൻ,ദിവ്യ.

സംസ്കാരം നാളെ (01-12-2024)

(ഞായറാഴ്ച) രാവിലെ 10 മണിക്ക് ഷൊർണൂർ ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്ത് നടത്തപ്പെടുന്നതാണ്

Post a Comment

Previous Post Next Post