മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം രമണി ടീച്ചർ ഉദ്ഘാടനം ചെയ്തു.ധന്യ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് വിജയമ്മ ടീച്ചർ.സുനിൽ മാസ്റ്റർ രണദിവേ മാസ്റ്റർ എന്നിവർ പങ്കെടുത്തു.. ഓഗസ്റ്റ് സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിലെ സ്ത്രീശബ്ദം അടിസ്ഥാനമാക്കി ക്വിസ് പ്രോഗ്രാം, സംവാദം, വായനാക്കുറിപ്പ് എന്നീ മത്സരങ്ങൾ നടത്തി. വിജയികൾക്ക് സമ്മാനദാനവും നടത്തി. സമ്മാനം രണദിവേ മാസ്റ്ററാണ് സ്പോൺസർ ചെയ്തത്. ആനി വിനു സ്വാഗതവും ഉദയകുമാരി നന്ദിയും പറഞ്ഞു