ചാവക്കാട് അങ്ങാടിത്താഴത്ത് ആക്രിക്കടയിൽ തീപിടുത്തം. ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് ഒന്നരമണിക്കൂർ നീണ്ട കഠിന പ്രയത്നത്തിനൊടുവിലാണ് തീയണച്ചത്. എടപ്പാൾ സ്വദേശി മേനോൻ പറമ്പിൽ സഹദേവന്റെ ഉടമസ്ഥതയിലുള്ള വെളിച്ചെണ്ണ മില്ലിനോട് ചേർന്നുള്ള ആക്രിക്കടയിലാണ് ഉച്ചയ്ക്ക് രണ്ടു മണിയോടെ തീപിടുത്തം ഉണ്ടായത്.
ചാവക്കാട് ആക്രിക്കടയിൽ തീപിടുത്തം; ഒന്നര മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവി ൽ തീയണച്ചു
byWELL NEWS
•
0


