കുന്നംകുളം പ്രസ് ക്ലബ് വാർഷിക പൊതുയോഗം നടന്നു.

 

കുന്നംകുളം പ്രസ് ക്ലബ് വാർഷിക പൊതുയോഗം നടന്നു.കുന്നംകുളം പ്രസ് ക്ലബ് ഹാളിൽ ചേർന്ന വാർഷിക പൊതുയോഗത്തിൽ പ്രസിഡണ്ട് സി എഫ് ബെന്നി അധ്യക്ഷനായി.

സെക്രട്ടറി അജ്മൽ ചമ്മന്നൂർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സുമേഷ് പി വിൽസൺ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. ചർച്ചകൾക്ക് ശേഷം പുതിയ ഭാരവാഹികളായി ജോസ് മാളിയേക്കൽ 

(പ്രസിഡണ്ട്)അജ്മൽ ചമ്മന്നൂർ

(സെക്രട്ടറി) മുകേഷ് കൊങ്ങന്നൂർ(ട്രഷറർ)

ജിജോ തരകൻ (വൈസ് പ്രസിഡണ്ട്)   

കെ.കെ.നിഖിൽ (ജോയിൻ്റ് സെക്രട്ടറി) 

സുമേഷ് പി വിൽസൺ സി.ഗിരീഷ് കുമാർ മഹേഷ് തിരുത്തിക്കാട് (നിർവ്വാഹക സമിതി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.

Post a Comment

Previous Post Next Post