ദിശ ബോർഡുകൾ കഴുകി വൃത്തിയാക്കി കുന്നംകുളം ഗവൺമെൻറ് പോളിടെക്നിക്കിലെ എൻസിസി കേഡറ്റുകൾ രംഗത്തെത്തി. പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ ദിശ ബോർഡുകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി വഴി യാത്രക്കാർക്ക് കാണത്തക്ക രീതിയിൽ വൃത്തിയാക്കി എൻ.സി സി കേഡറ്റുകൾ.24 കേരള ബറ്റാലിയൻ അസോസിയേറ്റ് ഓഫീസർ മേജർ പി.ജെ. സ്റ്റൈജു സേവന പരിപാടി ഉദ്ഘാടനം ചെയ്തു