കുന്നംകുളം ചൊവ്വന്നൂരിൽ അജ്ഞാത വാഹനമിടിച്ച് ഗുഹക്ക് സമീപത്തെ ബസ്റ്റോപ്പ് തകർന്നു.ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് ഇതുവഴി വന്ന വാഹനം തട്ടി ബസ്റ്റോപ്പ് തകർന്നു വീണത്. വാഹനം നിർത്താതെ പോയി.