എടപ്പാൾ ഉപജില്ല കലാമേള അഞ്ചല. സി നങ്ങ്യാർകൂത്തിൽ ഒന്നാം സ്ഥാനം നേടി

 

എടപ്പാൾ ഉപജില്ല കലാമേള അഞ്ചല. സി നങ്ങ്യാർകൂത്തിൽ ഒന്നാം സ്ഥാനം നേടി 


 പോട്ടൂർ മോഡേൺ എച്ച്.' എസ് എസി ലെ 

പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് കുമ്പിടി സ്വദേശിനിയായ

ചോലയിൽ റഹീനയാണ് മാതാവ്..ക്ഷേത്ര കലയായ നങ്ങിയാർകൂത്തിൽ വരാഹാവതാരം കഥയാണ് അഞ്ചല അവതരിപ്പിച്ചത്.കഴിഞ്ഞ വർഷം അഞ്ചല നങ്ങിയാർകൂത്തിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്.

 കേരളനടനം ,നാടോടി നൃത്തം എന്നീ ഇനങ്ങളിൽ ജില്ലാതലത്തിലും എ ഗ്രേഡ് നേടിയിട്ടുണ്ട്.

Post a Comment

Previous Post Next Post