വെളിയങ്കോട്: എംടിഎം കോളേജിൽ ലൈബ്രറി റീഡേഴ്സ് ക്ലബ്ബ് & NSS (MTM Unit) ന്റെ ആഭിമുഖ്യത്തിൽ മൗലാനാ അബുൽ കലാം ആസാദിന്റെ ജന്മദിനമായ നവംബർ 11 ദേശീയ വിദ്യഭ്യാസ ദിനത്തിൽ 2:30 pm ന് "മൗലാന അബുൽ കലാം ആസാദിൻ്റെ വിദ്യാഭ്യാസം ദർശനം: സമകാലിക കാലത്തെ പ്രസക്തി" എന്ന വിഷയത്തിൽ വിദ്യഭ്യാസ സെമിനാർ നടത്തും. പ്രിൻസിപ്പൽ ജോൺ ജോസഫ് സെമിനാർ ഉദ്ഘാടനം ചെയ്യും. ലൈബ്രെറിയൻ ഫൈസൽ ബാവ വിഷയം അവതരിപ്പിച്ചു സംസാരിക്കും
എംടിഎം കോളേജിൽ ലൈബ്രറി റീഡേഴ്സ് ക്ലബ്ബ് & NSS (MTM Unit) ന്റെ ആഭിമുഖ്യത്തിൽ ദേശീയ വിദ്യാഭ്യാസ ദിനത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു
byWELL NEWS
•
0


