ജി.എച്ച്.എസ്.എസ്. കടവല്ലൂരിലെ NSS കുട്ടികളുടെ നേതൃത്വത്തിൽ കല്ലുംപുറം സെന്റർ മുതൽ കടവല്ലൂർ സ്കൂൾ വരെയുള്ള റോഡരികിൽ അലങ്കാരമുള നട്ടുപിടിപ്പിച്ചു.പി.ടി.എ.പ്രസിഡണ്ട് ശ്രീ.വി.കെ.മോഹനൻ മുള നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകനായ ശ്രീ എം.ഷാജഹാൻ ആണ് സ്കൂളിലേക്ക് മുളത്തെകൾ കൈമാറിയത്. പ്രിൻസിപ്പാൾ ശ്രീമതി വൃന്ദ കെ.വി. തൈകൾ ഏറ്റുവാങ്ങി. പ്രോഗ്രാം ഓഫീസർ ജയറാം സന്തോഷ്, SMC അംഗം ശ്രീ. അരവിന്ദാക്ഷൻ കെ.വി. വളണ്ടിയർമാരായ അർച്ചന കെ.ആർ, രാജകൃഷ്ണ, ഗായത്രി ബാബു കെ. അനന്തകൃഷ്ണൻ എം., ഇമ്മാനുവൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. അടുത്ത വീടുകളിലുള്ളവരോട് ചൊടികൾ നോക്കാനും, വെള്ളമൊഴിക്കാനും ഉള്ള സാമൂഹ്യ ഇടപെടലും നടത്തിയിട്ടാണ് കുട്ടികൾ പിരിഞ്ഞത്.