ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക ഫള്ല അവാർഡ് എ.വി ചേക്കു ഹാജിക്ക്ഡിസംബർ 19 ന് അവാർഡ് സമ്മാനിക്കും
കുറ്റനാട്. മർഹും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നമോദയത്തിൽ നൽകിവരാറുള്ള മുന്നാമത് ഫള്‌ല അവാർഡ് കൂറ്റനാട് അമ്മച്ചീട്ടുവളപ്പിൽ ചേക്കു ഹാജിക്ക് ഹാജി നൽകും.
മതഭൗതിക വിദ്യാഭ്യാസരംഗത്ത് സുസ്ഥിർഹമായ സേവനത്തിന് സിദ്ദീഖുൽ അക്ബർ ബനാത്ത് യത്തീംഖാനയും സിദ്ദീഖിയ വിമൻസ് കോളേജും ഏർപ്പെടുത്തിയ അവാർഡ് ആണിത്.
യത്തീംഖാനയുടെ ആദ്യകാല പ്രവർത്തകരിൽ പ്രമുഖനും സ്ഥാപക നേതാവ് കൂടിയാണ് അവാർഡ് ജേതാവായ എ.വി ചേക്കുഹാജി. എൺപത്കളിൽ മുർഷിദുൽ അനാം ജംഇയത്തിന് കീഴിലായി കോടനാട് യതീം ഖാന പ്രാരംഭം കുറിക്കുമ്പോൾ മുതൽ നേതൃനിരയിൽ നിന്ന് പ്രവർത്തിച്ച ആളാണ്ചേക്കു ഹാജി.
കുറ്റനാട് പ്രദേശത്ത് ദീനീ പ്രവർത്തനരംഗത്ത് നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട് പള്ളി മദ്രസ ഭാരവാഹിത്വത്തിലായി നീണ്ട കാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ മദ്റസ മേനേജ്മെന്റ അസോസിയേഷൻ പാലക്കാട് ജില്ലാ പ്രസിഡന്റും അനാഥ അഗതി ജില്ലാ കൺട്രോൾ ബോർഡ് ജില്ലാ അധ്യക്ഷനുംകോടനാട് സിദ്ദീഖുൽ അക്ബർ ബനാത്ത് യത്തീംഖാനയുടെ വൈസ് പ്രസിഡണ്ട് കൂടിയാണ്. അദ്ദേഹം.
ഈ സ്ഥാപനത്തിന് കീഴിലായി സമസ്തയുടെ പെൺകുട്ടികൾക്കായുള്ള ഫാളില ഫളീല പഠന സംവിധാനത്തിൽ സംവിധാനത്തിൽ പഠനം പൂർത്തിയാക്കി ഇരുന്നൂറ്റി അമ്പതിൽ അധികം മതപണ്ഡിതകൾ പുറത്തിറങ്ങി. ഡിസംബർ 17 18 19 തീയതികളിലായി നടക്കുന്ന സിദ്ദീഖുൽ അക്ബര്‍ യത്തീംഖാനയുടെ മുപ്പത്തിഒന്നാം വാർഷിക സമ്മേളനത്തിൽ 40 യുവ പണ്ഡിതകളും ഈ സ്ഥാപനത്തിൽ നിന്ന് ബിരുദം പൂർത്തിയാക്കി ഇറങ്ങുകയാണ്.
പത്തെമ്പതാം തീയതി ഉച്ചക്ക് രണ്ട്മണിക്ക് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ. ഹൈദരലി ശിഹാബ് തങ്ങൾ മുന്നാമത് സ്മാരക ഫള്ല അവാർഡ് ഏവി ചേക്കുഹാജിക്ക് നൽകും.
യോഗം സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉൽഘാടനം ചെയ്യും സലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ ഇസ്മായിൽ മുസ്ലിയാർ കുമരനല്ലൂർ ടി ടിഅബ്ദുള്ളക്കുട്ടി ബാവവി ആലൂർ. അൻവർ മുഹിയുദ്ദീൻ ഹുദവി ബഷീർ ഫൈസി ആനക്കര ടി കെ മുഹമ്മദ് കുട്ടി ഫൈസി അബ്ദുൽ ഖാദർ ഫൈസി തലക്കശ്ശേരി ടി എസ് കുഞ്ഞയമു ഹാജി എം വി ആദം കുട്ടി ഹാജി കോടനാട് എസ് എം കെ. തങ്ങൾ തണ്ണീർക്കോട് എ വി മുഹമ്മദ് കുറ്റനാട് അബ്ബാസ് മളാഹരി കൈപ്പുറം ടിടി റഷീദ് കോടനാട് എം വി അബ്ദുറഷീദ് കോടനാട്. മാളിയേക്കബാവ ഹാജി ടി എം മുഹമ്മദലി സി വി അലി നവാഫ് തൃത്താല ഉബൈദ് ആലൂർ എന്നിവർ സംബന്ധിക്കും


